പത്തനംതിട്ട അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
$ads={1}
യോഗ്യത
ഏഴാം ക്ലാസ് യോഗ്യതയുള്ള 50 വയസിൽ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ രീതി
അപേക്ഷകൾ ബയോഡേറ്റ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, കോൺടാക്ട് മൊബൈൽ നമ്പർ, ഇ-മെയിൽ സഹിതം, ഇ- മെയിൽ വിലാസത്തിൽ ഈ മാസം 20 ന് വൈകിട്ട് അഞ്ചിനകം മെയിൽ ചെയ്യണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റർവ്യൂ തീയതി ഉദ്യോഗാർത്ഥികളെ പിന്നീട് ഫോൺ മുഖേനയോ ഇ-മെയിൽ മുഖേനയോ അറിയിക്കും.
ഇമെയിൽ
ഫോൺ നമ്പർ
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
$ads={2}
Social Plugin