Type Here to Get Search Results !

MEGA JOB FAIR at Kerala| Register Now

 


Job Fair ID : CMP-15555-Q2H0S4

Job Fair Name : MEGA JOB FAIR at Kerala, Pathanamthitta on 8th Jul'23

Organised By : Career center, Pathanamthitta, Kerala.

Job Fair Venue:

CATHOLICATE COLLEGE PATHANAMTHITTA PATHANAMTHITTA DISTRICT,KERALA


Registration Closing Date : 6th Jul 2023

Job Fair Start Date/Time : 8th Jul 2023 9:30 AM

Job Fair End Date/Time :8th Jul 2023 5:00 PM


Job Fair Description:

1.Number of expected companies -more than 50

2.List of prominent companies expected -

MRF LTD

KIMS HOSPITAL

SBI LIFE

BHIMA JEWELLERY

INDUS MOTORS

M K MOTORS

S S HYUNDAI

AVG MOTORS etc.

3.Companies from which sector are expected to have maximum presence - HOSPITALITY, BANKING,AUTO MOBILE

4.Number of expected vacancies - more than 2500

5.Number of expected job-seekers - more than 3000



പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. 50 ലധികം സ്വകാര്യ കമ്പനികൾ തൊഴിൽ മേളയുടെ ഭാഗമാകുന്നുണ്ട്.

 എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബി ടെക് ബിരുദം , ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല, ഐ.റ്റി മേഖല തുടങ്ങിയവയില്‍ യോഗ്യതകൾ ഉള്ളവര്‍ക്ക് ഈ മേളയില്‍ പങ്കെടുക്കാം.തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്‍ഥികളും National Career Service എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ ചെയ്യണം.


ഫോൺ നമ്പർ : 0468 222 2745


 

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.


below fold

bottom ad

new display theme