Type Here to Get Search Results !

Kerala Plus Two Result 2022 – Download Link | DHSE / VHSE Kerala Plus Two Result 2022 | Check Now

Kerala Plus Two Result 2022 – Download Link | DHSE / VHSE Kerala Plus Two Result 2022 | Check Now


കൊമേഴ്‌സ്, സയൻസ്, ആർട്‌സ് തുടങ്ങിയ എല്ലാ സ്‌ട്രീമുകൾക്കുമുള്ള DHSE (Directorate of Higher Secondary Education) കേരള പ്ലസ് ടു ഫലം 2022 ജൂണിൽ റിലീസ് ചെയ്യാൻ പോകുന്നു. ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, താഴെ തന്നിരിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് പരീക്ഷാഫലം അറിയാവുന്നതാണ് .  വിദ്യാർത്ഥികൾക്ക് അവരുടെ Plus Two Results   റോൾ നമ്പറോ , നെയിം വൈസ് അല്ലെങ്കിൽ സ്കൂൾ തിരിച്ചോ പരിശോധിക്കാം. DHSE യുടെ കീഴിലുള്ള റെഗുലർ , പ്രൈവറ്റ് , വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലം താഴെ തന്നിരിക്കുന്ന ലിങ്കുകൾ വഴി ഓൺലൈനായും , SMS അയച്ചും പരിശോധിക്കാൻ കഴിയും.


2021ൽ 3,28,702 ഉദ്യോഗാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 87.94 ആയിരുന്നു വിജയശതമാനം.


ഈ വർഷം പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.

സെക്രട്ടറിയേറ്റിലെ PR ചേമ്പറിൽ ഇന്ന് 11 മണിക്ക് മന്ത്രി വി ശിവൻ കുട്ടി ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു .

2022ലെ കേരള പ്ലസ് ടു ഫലം പുറത്തുവന്നു. മൊത്തം പരീക്ഷ എഴുതിയതിൽ 3,02,865 കുട്ടികൾ വിജയിച്ചു. അതായത് 12-ാം ക്ലാസ് ഫൈനൽ പരീക്ഷയെഴുതിയ 83.87 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.


വിജയശതമാനം: സയന്‍സ് 86.14%, ഹുമാനിറ്റീസ് 76.65%, കൊമേഴ്സ് 85.69%. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.

സര്‍ക്കാര്‍ സ്കൂളുകളില്‍ 81.72% വിജയം, എയിഡഡ് 86.02%, അണ്‍എയിഡഡ് 81.12%. വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോട് – 87.79%, കുറവ് വയനാട് 75.07%. നൂറുശതമാനം വിജയം നേടിയത് 78 സ്കൂളുകള്‍.

പകൽ 12 മുതൽ റിസൾട്ട്‌ വെബ്സൈറ്റ് വഴി ലഭ്യമായി തുടങ്ങുന്നതാണ്.


Kerala Plus Two Result Date  - 21st June 2022 Tuesday at 11.00 am. (Published)


Check Your Plus Two Results-2022 Through Online 

റിസൾട്ട് അറിയാൻ link ൽ ക്ലിക്ക് ചെയ്യുക.

Common Result Site - Click Here

Kite website link - Click here


Directorate of Higher Secondary Education Results

 

Individual results - Click Here 

School Wise Result - Click Here


Vocational Higher Secondary  Examination


Individual Result - Click Here 

Schoolwise Results - Click Here


സഫല ആപ്പ് വഴി റിസൾട്ട് അറിയാം - ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുകളിൽ തന്നിരിക്കുന്ന വെബ്സൈറ്റ് കൾ വഴി അറിയാൻ കഴിയുന്നില്ല എങ്കിൽ (വെബ്സൈറ്റ് ഡൌൺ ആയാൽ) താഴെ തന്നിരിക്കുന്ന മറ്റു വെബ്സൈറ്റ് കൾ വഴിയും ഫലം അറിയാം.



Check Kerala Plus Two Result 2022 Through SMS


നിങ്ങൾക്ക് ഇന്റർനെറ്റ് ആക്‌സസ് ഇല്ലെങ്കിലോ നിങ്ങൾ ഒരു വിദൂര പ്രദേശത്താണ് താമസിക്കുന്നെങ്കിലോ നിങ്ങൾക്ക് കമ്പ്യൂട്ടർ ഇല്ലെങ്കിലോ, നിങ്ങളുടെ കേരള പ്ലസ് ടു ഫലം പരിശോധിക്കാൻ  SMS ഫീച്ചർ ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയുന്നതാണ് . SMS വഴി കേരള പ്ലസ് ടു ഫലം പരിശോധിക്കുന്നതിനുള്ള രീതി ചുവടെ നൽകിയിരിക്കുന്നു .

ഒന്നാമതായി, നിങ്ങളുടെ ഫോണിലെ മെസ്സേജസിലേക്ക് പോയി ഒരു പുതിയ മെസ്സേജ് ടൈപ്പ് ചെയ്യാനായി എടുക്കുക .

  • KERALA 12<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക.
  • ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക.

നിങ്ങളുടെ പ്ലസ് ടു ഫലം തിരികെ ഒരു എസ്എംഎസ് രൂപത്തിൽ ലഭിക്കുന്നതാണ് .



below fold

bottom ad

new display theme