Type Here to Get Search Results !

DISHA 2022 - MEGA JOB FAIR| Apply now

DISHA 2022 - MEGA JOB FAIR| Apply now


DISHA 2022 - MEGA JOB FAIR

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക്‌ ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് “ദിശ 2022” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു.

ഐ .ടി ,ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഐ.ടി.ഐ, ടെക്നിക്കൽ, നോൺ ടെക്നിക്കൽ,FMCG ,എഡ്യൂക്കേഷണൽ, റീറ്റെയ്ൽ, മെഡിക്കൽ, ബി.പി.ഒ, ഓട്ടോമൊബൈൽ,എന്നീ സെക്ടറുകളിൽ നിന്നുമുള്ള 25- ഓളം കമ്പനികളിലെ 1500 -ൽ പരം ഒഴിവുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.


Job Offered By

EASTERN CONDIMENTS PVT LTD

ENNEXA TECHNOLOGIES PVT. LTD

ESAF CO-OPERATIVE

EMERGE MEDICAL CARE EYE HOSPITAL

YES BANK

NCS HYUNDAI (NCS AUTOHUB PVT. LTD)

LAZZA ICE CREAMS

PLANTONORGANIC

HDFC BANK

APPLIED PAYMENTS

G.TECH

AVG MOTORS

LISCOM SOLUTIONS (BPO)&CRAYSOL TECHNOLOGIES

SOFCON INDIA PVT. LTD, KOTTAYAM

MALABAR GROUP

TEAM WAVES

PURACKAL HONDA

GVK EMRI - KANIV 108 EMERGENCY

AMBULANCE SERVICE

JOYALUKKAS INDIA LIMITED

BIMS INTERNATIONAL PRIVATE LIMITED

MUTHOOTTU MICROFINANCE

SBI CARDS

BHIMA

SFO TECHNOLOGIES PVT LTD

and more


Time Schedule

ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ അരുവിത്തുറ, സെന്റ് ജോർജ് കോളേജിൽ വെച്ച് .

ഏത് ജില്ലയിൽ നിന്നുള്ളവർക്കും പങ്കെടുക്കാം .


How To Apply


തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക . 

Apply Now - Click Here

Vacancy Details - Click Here


സ്വകാര്യമേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി വിനിയോഗിക്കുക.


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ  share ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

Free WhatsApp Job Alert - Click here

below fold

bottom ad

new display theme