Type Here to Get Search Results !

Calicut Employability Center Recruitment| Attend Interview For Local Private Company Jobs

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ കോഴിക്കോട് ജില്ലയിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.


ഏപ്രിൽ എട്ടിന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച്ച.


പ്രായപരിധി 35 വയസ്.


തിരഞ്ഞെടുപ്പ് രീതി 


എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും നേരിട്ട് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. 

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. 


Contact No : 04952370178


Whatsapp No : +91 495 237 0176


NB: വിളിച്ച് അന്വേഷിച്ച് ഉറപ്പായ ശേഷം മാത്രം നേരിട്ട് പങ്കെടുക്കുക .


 Click Here To Get Latest Private Jobs


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ  share ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

Free WhatsApp Job Alert - Click here 

below fold

bottom ad

new display theme