Type Here to Get Search Results !

Staff nurse recruitment - Amritha Hospital.

Staff nurse recruitment - Amritha Hospital.


കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 24 വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും.


$ads={1}


ഒഴിവുകൾ : 100


യോഗ്യത :

ബി.എസ്.സി /ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഏതു ജില്ലയിൽ നിന്നുമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. 


പ്രായപരിധി 

 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .


അപേക്ഷരീതി 

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഫോൺ നമ്പറിലേക്ക് പേര്, സ്ഥലം, വയസ്, എന്നിവ വാട്ട്സ്ആപ്പ് വഴി അയക്കുക. 


വാട്ട്സ് ആപ്പ് നമ്പർ


+919074715973


$ads={2}


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

below fold

bottom ad

new display theme