പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ
ഒഴിവ് – 10
യോഗ്യത
ബോട്ടണി / സുവോളജി / ഫോറസ്ട്രി / എന്‍വിറോണ്‍മെന്റല്‍ സയന്‍സ് / സോഷ്യോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം.
അഭികാമ്യം : ഫോറസ്ട്രിയിലുള്ള ഫീല്‍ഡ് എക്സപീരിയന്‍സ്.
കാലാവധി : 29 ജൂലൈ 2023 വരെ
ഫെല്ലോഷിപ്പ് : പ്രതിമാസം 19,000/- രൂപ
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അന്നേ ദിവസം നേരിട്ട് ഹാജരായി എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാവുന്നതാണ്.
$ads={2}
പ്രായപരിധി
01/01/2021 ന് 36 വയസ്സ് കവിയരുത്.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്.
NB : കേരളത്തിലുടനീളം യാത്ര ചെയ്ത് ഫീല്‍ഡ് വര്‍ക്ക് ചെയ്യുവാന്‍ സന്നദ്ധരായിരിക്കണം.
Notification - Click Here
Official Website - Click Here
$ads={1}
➤To Join Dreamkerala Free WhatsApp Job Alert (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്) ➨
Social Plugin