Type Here to Get Search Results !

Hand holding supporting staff recruitment 2021 - e health project @ Trivandrum

Hand holding supporting staff recruitment 2021 -  e health project @ Trivandrum



തിരുവനന്തപുരം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ 10,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ താൽകാലികമായി നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 


$ads={1}


വിദ്യാഭ്യാസ യോഗ്യത



ഡിപ്ലോമ/ ബി.എസ്സി/ എം.എസ്സി/ ബി.ടെക്/ എം.സി.എ(ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) ആണ് യോഗ്യത.

 ഹാർഡ്വെയർ & നെറ്റ്വർക്കിങ്ങ്/ ഹോസ്പ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ & ഇംപ്ലിമെന്റെഷനിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം.



അപേക്ഷ രീതി 


ഉദ്യോഗാർഥികൾ ബയോഡാറ്റയും മതിയായ രേഖകളും സഹിതം 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് മെയിലിലേക്ക് അയയ്ക്കണം.


$ads={2}


ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ഇന്റർവ്യൂവിനുള്ള പ്രത്യേക അറിയിപ്പ് നൽകും. 


ഇമെയിൽ - anjuehealth@gmail.com


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

below fold

bottom ad

new display theme