Type Here to Get Search Results !

e-Health Recruitment 2021 - Vacancies in Kozhikode, Kerala.

e-Health Recruitment 2021 - Vacancies in Kozhikode, Kerala.

 

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാൻഡ്സ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി ഒക്ടോബർ നാലിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. 


$ads={1}


അപേക്ഷ രീതി 

ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 ന് വൈകീട്ട് അഞ്ചിനകം ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല. 


യോഗ്യത

ഡിപ്ലോമ, ബി.എസ്.സി, എം.എസ്.സി, ബി.ടെക്, എം.സി.എ (ഇലക്ട്രോണിക് കമ്പ്യൂട്ടർ സയൻസ്/ഐ.ടി). ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. 


പ്രതിമാസ വേതനം: 10000 രൂപ. 


കാലവധി: ആറു മാസം. 


ഇമെയിൽ : ehealthkozhikode@gmail.com


ഫോൺ നമ്പർ : 9495981755


$ads={2}


To Join Dreamkerala Free WhatsApp Job Alert  (ജോബ് പോസ്റ്റുകൾ ആദ്യം share ചെയ്യപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്‌)  

below fold

bottom ad

new display theme